Wiki90.com

കമിംഗ് ഔട്ട്‌

വ്യത്യസ്തങ്ങളായ ലൈംഗികതയുള്ളവരും(ഗേ,ലെസ്ബിയൻ,ബൈസെക്ഷ്വൽ) വ്യത്യസ്തങ്ങളായ ലിംഗതന്മയുള്ളവരും(ട്രാൻസ്ജെണ്ടർ, ഇന്റർസെക്ഷ്വൽ) അവരുടെ ലൈംഗികതയേയും, ലിംഗതന്മയെയും പറ്റി സ്വയം തുറന്നു സംസാരിക്കുന്നതിനെ സൂചിപ്പിയ്ക്കുന്ന ഭാഷാപദം ആണ് കമിംഗ് ഔട്ട്‌. കമിംഗ് ഔട്ട് ഓഫ് ദി ക്ലോസെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് കമിങ് ഔട്ട്. ലൈംഗികതയിലുള്ള വ്യത്യസ്തതയെ സ്വയം മനസ്സിലാക്കുകയും അതുമായി തന്മയത്വം പ്രാപിയ്ക്കാനും, ചുറ്റുമുള്ളവരെയും അതിനെപ്പറ്റി ബോധാവാന്മാരാക്കുവാനും തുടർന്ന് ലൈംഗിക സ്വഭിമാനത്തിലേയ്ക്കുമുള്ള ദീർഘകാലത്തെ ഒരു മാനസിക പ്രക്രിയയാണ് ഇതെന്ന് പലരും കരുതുന്നു. പുറത്തു വരൽ നടത്തുന്ന ഒരു സ്വവർഗ്ഗാനുരാഗിയോ സ്വവർഗ്ഗപ്രണയിനിയോ, മൂന്നാം ലിംഗത്തിൽപ്പെട്ടവരോ ഇതിനെപറ്റി മാധ്യമങ്ങളിൽ തുറന്നു സംസാരിയ്ക്കുന്നത്, ലൈംഗികന്യൂനപക്ഷസമുദായത്തിൽപെട്ട ആളുകൾക്ക് പ്രചോദനം ആവാറുണ്ട്.

ഒക്ടോബർ11 എൽ.ജി.ബി .റ്റി സമുദായവും അവരെ പിന്തുണയ്ക്കുന്നവരും ദേശീയ കമിംഗ് ഔട്ട്‌ ദിനമായി ആചരിച്ചു വരുന്നു. ലൈംഗികന്യൂനപക്ഷസമുദായത്തിൽപെട്ടവരുമായുള്ള തുറന്നു ചർച്ചകളും മറ്റുമാണ് ഈ ദിനത്തിൻറെ ആകർഷണം.

അവലംബങ്ങൾ

  1. Aswathy K, 11thSeptember2013, http://www.newindianexpress.com/cities/kochi/Rainbow-out-in-the-sky/2013/09/11/article1778139.ece Archived 2016-05-11 at the Wayback Machine.
  2. Staff reporter, 27July2014, http://www.thehindu.com/todays-paper/tp-national/tp-kerala/queer-pride-march-in-kochi/article6253916.ece
  3. Aleesha Matharu, 16April2014, http://indianexpress.com/article/india/india-others/discrimination-no-longer-my-favourite-word-finally-we-have-a-foot-in-the-door/
  4. 30October2014, http://www.bbc.com/news/business-29829763
  5. 13 July 2014, http://www.theguardian.com/sport/2014/jul/13/ian-thorpe-comfortable-saying-im-a-gay-man-parkinson
  6. Team Think, 23Oct2013, http://www.tehelka.com/harish-iyer-the-unstoppable-survivor/[പ്രവർത്തിക്കാത്ത കണ്ണി]
  7. Chelsey Luger, 11Oct2014, http://indiancountrytodaymedianetwork.com/2014/10/11/happy-national-coming-out-day-gay-and-lesbian-indian-country-157303 Archived 2014-10-18 at the Wayback Machine.
  8. 11Oct2014, http://www.msn.com/en-in/news/national/national-coming-out-day-indian-homosexuals-to-roll-up-one-sleeve-to-express-their-orientation/ar-BB8vCT7